CRICKETജയസൂര്യയുടെ പന്തിൽ പുറത്തായി; പിന്നാലെ 10 ഇടംകൈയ്യൻ സ്പിന്നർമാരെ വിളിച്ചുവരുത്തി; അത്താഴത്തിനിരിക്കുമ്പോൾ കൈയ്യിലെ ഫോർക്ക് ഉപയോഗിച്ച് ആ ഷോട്ട് അനുകരിക്കുന്നത് കണ്ടിട്ടുണ്ട്; സച്ചിൻ സ്വീപ് ഷോട്ട് വശമാക്കിയത് ഇങ്ങനെയെന്ന് നവ്‌ജ്യോത് സിംഗ് സിദ്ദുസ്വന്തം ലേഖകൻ10 Dec 2025 4:36 PM IST